Monday, March 14, 2016
കാമുകി
ഭൂമിയിൽ നിഴൽ പതിച്ചതു മുതൽ
അവളെന്റെ കാമുകി
കല്പാന്ത്യത്തിൽ നിന്നും എന്നെ തിരഞ്ഞെത്തിയ
എന്റെ കാമുകി
സത്യം
ഒരുനാൾ അവളെന്റെ സ്വന്തം
കറുത്ത കരങ്ങളാൽ പുല്കി
എന്നെ ആനയിക്കുന്ന മരണം
എന്നെ കാത്തിരിക്കുന്ന എന്റെ കാമുകി
------
സാജൻ എസ് കുമാർ
രണ്ടാം വർഷ മലയാളം
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment