മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിആചരണത്തോടനുബന്ധിച്ചു (.2024 ജനുവരി 16 ) ചാത്തന്നൂർ , ശ്രീ നാരായണ കോളേജിലെ മലയാളവിഭാഗം ‘
കാവ്യാലാപനമത്സരം ‘സംഘടിപ്പിച്ചു . വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കുമാരനാശാന്റെ ഏതെങ്കിലും കവിതാഭാഗം ആലാപനം ചെയ്തശേഷം 7994709779 എന്ന വാട്സ് ആപ്പ് നമ്പറിലോ 73568 66030 എന്ന ടെലിഗ്രാം നമ്പറിലോ ഓഡിയോ ഫയൽ ആയി അയച്ചുതരുവാൻ നിർദേശം നൽകി. മികച്ച ആലാപനത്തിന് സമ്മാനങ്ങൾ നൽകുവാൻ തീരുമാനിച്ചു.. അയക്കേണ്ട അവസാനതിയതി: 20 ജനുവരി 2024 ശനിയാഴ്ച. ആയിരുന്നു. പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്ന് രണ്ടാം വർഷ ബി എസ് സി മാത്സ് വിദ്യാർത്ഥിയായ ജിഷ്ണു എം നായർ മികവ് പുലർത്തിയതായി കണ്ടെത്തി.
Monday, February 05, 2024
കാവ്യാലാപനമത്സരം
Subscribe to:
Post Comments (Atom)
No comments:
Post a Comment